daughter filed complaint against father <br /><br />സുഹൃത്തിനൊപ്പമുള്ള മകളുടെ അശ്ലീല വീഡിയോ കണ്ട് വഴക്കുപറഞ്ഞ പിതാവിനെതിരെ ലൈംഗിക പീഡന പരാതി നല്‍കി മകള്‍. തകരാറിലായ മൊബൈല്‍ ഫോണ്‍ ശരിയാക്കുന്നതിനായി മകള്‍ നല്‍കിയപ്പോഴാണ് വീഡിയോ പിതാവിന്റെ ശ്രദ്ധയില്‍പ്പെട്ടത്.